Michigan building owner arrested

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനമാണ് മിഷിഗൺ. മിഷിഗൺ തടാകത്തിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവു…
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനമാണ് മിഷിഗൺ. മിഷിഗൺ തടാകത്തിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവുമധികം ജനസംഖ്യയുള്ള എട്ടാമത്തെ സംസ്ഥാനമാണ് മിഷിഗൺ. ലോകത്തിൽ ഏറ്റവും നീളമേറിയ ശുദ്ധജലാതിർത്തിയുള്ളത് മിഷിഗണിനാണ്. അഞ്ചിൽ നാല് മഹാ തടാകങ്ങളും സെയ്ന്റ് ക്ലെയർ തടാകവും മിഷിഗണുമായി അതിർത്തി പങ്കിടുന്നു.
  • ഔദ്യോഗികഭാഷകൾ: ഇല്ല (സ്വാഭാവികമായി ഇംഗ്ലീഷ്)
  • നാട്ടുകാരുടെ വിളിപ്പേര്: മിഷിഗാൻഡർ · മിഷിഗേനിയൻ
  • തലസ്ഥാനം: ലാൻസിങ്
  • ഏറ്റവും വലിയ നഗരം: ഡെറ്റ്രോയിറ്റ്
  • ഏറ്റവും വലിയ മെട്രോ പ്രദേശം: ഡെറ്റ്രോയിറ്റ് മെട്രോ
  • വിസ്തീർണ്ണം: യു.എസിൽ 11-ആം സ്ഥാനം
  • ജനസംഖ്യ: യു.എസിൽ 8-ആം സ്ഥാനം
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org